1. Ceaseless

    ♪ സീസ്ലിസ്
    1. വിശേഷണം
    2. അവിരാമമായ
    3. തീരാത്ത
    4. നിരന്തരമായ
    5. ഇടവിടാതെയുള്ള
    6. ഇടവിടാത്ത
    7. നിലക്കാത്ത
  2. Ceaselessly

    ♪ സീസ്ലസ്ലി
    1. നാമം
    2. നിരന്തരം
    1. വിശേഷണം
    2. അന്തമില്ലാതെ
    3. വിശ്രമമില്ലാതെ
  3. Ceaseless flow

    ♪ സീസ്ലിസ് ഫ്ലോ
    1. നാമം
    2. നിലക്കാത്ത ഒഴുക്ക്
  4. Ceaseless effort

    ♪ സീസ്ലിസ് എഫർറ്റ്
    1. നാമം
    2. നിരന്തരശ്രമം
  5. Enjoyment of ceaseless prosperity

    ♪ എൻജോയമൻറ്റ് ഓഫ് സീസ്ലിസ് പ്രാസ്പെററ്റി
    1. നാമം
    2. ഒടുങ്ങാത്ത സമൃദ്ധി ആസ്വദിക്കൽ
  6. One who toil ceaselessly to support his family

    ♪ വൻ ഹൂ റ്റോയൽ സീസ്ലസ്ലി റ്റൂ സപോർറ്റ് ഹിസ് ഫാമലി
    1. നാമം
    2. കുടുംബം പുലർത്താൻ അക്ഷീണം പ്രയത്നിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക