1. Celestial

    ♪ സലെസ്ചൽ
    1. വിശേഷണം
    2. ദിവ്യമായ
    3. സ്വർഗ്ഗീയമായ
    4. അതിവശിഷ്ടമായ
    5. ആകാശത്തെ സംബന്ധിച്ച
    6. സ്വർഗ്ഗവാസിയായ
    1. നാമം
    2. സ്വർഗ്ഗവാസി
    3. വിണ്ണിൽ വസിക്കുന്നവൻ
  2. Celestial nymph

    ♪ സലെസ്ചൽ നിമ്ഫ്
    1. നാമം
    2. സ്വർഗ്ഗകന്യക
    3. ഒരു അപ്സരസ്സ്
    4. ഹേമ
  3. Celestial personage

    1. നാമം
    2. ആകാശചാരി
  4. Super celestial

    ♪ സൂപർ സലെസ്ചൽ
    1. വിശേഷണം
    2. വാനത്തിൻമീതെയുള്ള
    3. ആകാശത്തിനപ്പുറമുള്ള
  5. The three celestial zones

    ♪ ത ത്രി സലെസ്ചൽ സോൻസ്
    1. നാമം
    2. അഗ്നിമൺഡലം, സൂര്യമൺഡലം, സോമമൺഡലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക