1. Centre

    ♪ സെൻറ്റർ
    1. നാമം
    2. മദ്ധ്യബിന്ദു
    3. വൃത്താകേന്ദ്രം
    4. കേന്ദ്രസ്ഥാനം
    5. സങ്കേതം
    6. ഭ്രമണബിന്ദു
    7. ഭ്രമണാക്ഷം
    8. ഉറവിടം
    1. ക്രിയ
    2. മദ്ധ്യത്തിലാക്കുക
    3. കേന്ദ്രീകരിക്കുക
    4. കേന്ദ്രഗതമാക്കുക
    5. ഏകീഭവിക്കുക
    6. ഒത്തുചേരുക
  2. Centre of activities

    ♪ സെൻറ്റർ ഓഫ് ആക്റ്റിവറ്റീസ്
    1. നാമം
    2. പ്രവർത്തനകേന്ദ്രം
  3. Centre of gravity

    ♪ സെൻറ്റർ ഓഫ് ഗ്രാവറ്റി
    1. നാമം
    2. ഗുരുത്വകേന്ദ്രം
    3. സർവ്വപ്രധാനസംഗതി
  4. Centre of mass

    ♪ സെൻറ്റർ ഓഫ് മാസ്
    1. നാമം
    2. ഒരു ശരീരത്തിലോ സംവിധാനത്തിലോ വസ്തുവിന്റെ മദ്ധ്യസ്ഥിതി കേന്ദ്രം
  5. Civic centre

    ♪ സിവിക് സെൻറ്റർ
    1. നാമം
    2. നഗരത്തിലെ മുഖ്യപൊതുക്കെട്ടിടങ്ങളുള്ള പ്രദേശം
  6. Community health centre

    1. നാമം
    2. സാമൂഹികാരോഗ്യ കേന്ദ്രം
  7. Detention centre

    ♪ ഡിറ്റെൻഷൻ സെൻറ്റർ
    1. നാമം
    2. ദുർഗ്ഗുണപരിഹാര പാഠശാല
    3. കൗമാരപ്രായത്തിലുള്ള കുറ്റവാളികളെ ഹ്രസ്വകാലത്തേക്ക് തടവിലിടുന്ന സഥലം
    4. ദുർഗുണ പരിഹാര പാഠശാല
  8. Health centre

    ♪ ഹെൽത് സെൻറ്റർ
    1. നാമം
    2. ഹെൽത്ത് സെന്റർ
    3. ആരോഗ്യപരിപാലനകേന്ദ്രം
    4. ഹെൽത്ത് സെൻറർ
  9. Holiday centre

    ♪ ഹാലഡേ സെൻറ്റർ
    1. നാമം
    2. സ്ഥലം
    3. വിനോദസഞ്ചാരികൾക്ക് ആകർഷകമായ പലതുമുള്ള കേന്ദ്രം
  10. Nerve centre

    ♪ നർവ് സെൻറ്റർ
    1. നാമം
    2. നാഡീകേന്ദ്രം
    3. നിയന്ത്രണകേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക