1. Centrifugal

    ♪ സെൻട്രിഫ്യിഗൽ
    1. വിശേഷണം
    2. കേന്ദ്രപരാങ്മുഖമായ
    3. കേന്ദ്രത്തിൽ നിന്നകന്നുപോകുന്ന
  2. Centrifugal force

    ♪ സെൻട്രിഫ്യിഗൽ ഫോർസ്
    1. നാമം
    2. കേന്ദ്രപരാങ്മുഖശക്തി
    3. അപകേന്ദ്ര ബലം
    4. കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലം
  3. Centrifugal machine

    ♪ സെൻട്രിഫ്യിഗൽ മഷീൻ
    1. നാമം
    2. വിവിധ സാധനങ്ങളെ തമ്മിൽ വേർതിരിക്കുന്ന യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക