1. Cerebration

    1. നാമം
    2. അറിഞ്ഞോ അറിയാതെയോ ഉള്ള തലച്ചോറിന്റെ പ്രവർത്തനം
  2. Cerebral haemorrhage

    1. നാമം
    2. തലച്ചോറിലെ ധമനികൾ പൊട്ടുന്ന രോഗം
  3. Cerebral palsy

    ♪ സെറബ്രൽ പോൽസി
    1. നാമം
    2. തലച്ചോറിനെ ബാധിക്കുന്ന തളർവാതം
  4. Cerebral

    ♪ സെറബ്രൽ
    1. വിശേഷണം
    2. മസ്തിഷകപരമായ
    3. ബുദ്ധിസാമർത്ഥ്യമുള്ള
    4. ബുദ്ധിശക്തിയുളള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക