1. Certificate

    ♪ സർറ്റിഫികറ്റ്
    1. നാമം
    2. സാക്ഷ്യപത്രം
    3. പ്രമാണപത്രം
    4. യോഗ്യതാപത്രം
    5. പ്രശംസാപത്രം
  2. Transfer certificate

    ♪ റ്റ്റാൻസ്ഫർ സർറ്റിഫികറ്റ്
    1. നാമം
    2. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോൾ ലഭിക്കുന്ന സമ്മതപത്രം
  3. Salary certificate

    ♪ സാലറി സർറ്റിഫികറ്റ്
    1. നാമം
    2. ശമ്പളപത്രം
  4. Solvency certificate

    1. നാമം
    2. കടം വീട്ടാനുള്ള കഴിവിനെ കാണിക്കുന്ന പത്രം
  5. Death certificate

    ♪ ഡെത് സർറ്റിഫികറ്റ്
    1. നാമം
    2. ഔദ്യോഗിക മരണ സർട്ടിഫിക്കേറ്റ്
  6. Domicile certificate

    1. സംജ്ഞാനാമം
    2. സ്ഥിര താമസക്കാരനാണെന്നുള്ള രേഖ
  7. Encumbrance certificate

    1. നാമം
    2. ബാധ്യതാ സർട്ടിഫിക്കറ്റ്
    3. ബാധ്യതാ പത്രിക
  8. Location certificate

    1. നാമം
    2. സ്ഥാന നിർണ്ണയ രേഖ
  9. Marriage certificate

    ♪ മെറിജ് സർറ്റിഫികറ്റ്
    1. നാമം
    2. വിവാഹസാക്ഷ്യപത്രം
  10. No objection certificate

    1. നാമം
    2. നിരാക്ഷേപസാക്ഷ്യപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക