1. Certified

    ♪ സർറ്റഫൈഡ്
    1. വിശേഷണം
    2. സാക്ഷ്യപ്പെടുത്തിയ
    3. ഉറപ്പു നൽകപ്പെട്ട
  2. Certifier

    1. നാമം
    2. സാക്ഷ്യപത്രം നൽകുന്ന ആൾ
  3. Certify

    ♪ സർറ്റഫൈ
    1. ക്രിയ
    2. സാക്ഷ്യപ്പെടുത്തുക
    3. പ്രമാണീകരിക്കുക
    4. സാക്ഷ്യപത്രം നൽകുക
    5. രേഖാമൂലം സ്ഥിരീകരിക്കുക
    6. ഉറപ്പു കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക