1. Chain

    ♪ ചേൻ
    1. നാമം
    2. ചങ്ങല
    3. ശൃംഖല
    4. കഴുതിത്തിലിടുന്ന മാല
    5. ശ്രേണി
    6. പംക്തി
    1. വിശേഷണം
    2. ഒന്നിച്ചു കോർത്തുകെട്ടിയിട്ടുള്ള
    1. നാമം
    2. അളവ് ചങ്ങല
    3. അടിമത്തം
    1. ക്രിയ
    2. ബന്ധിക്കുക
    3. ചങ്ങല കെട്ടിയുറപ്പിക്കുക
    4. ചങ്ങലയിടുക
    5. അടിമയാക്കുക
    6. വിലങ്ങിടുക
    7. തൊടുക്കുക
    1. നാമം
    2. സംഭവപരമ്പര
    3. മാല
    1. ക്രിയ
    2. ചങ്ങല കെട്ടിയിടുക
    1. വിശേഷണം
    2. ശ്യംഖല
    1. നാമം
    2. സംഭവപരന്പര
  2. Key chain

    1. നാമം
    2. ചാവിയിന്മേൽ കുടുക്കുന്ന ചങ്ങല
  3. Food-chain

    1. നാമം
    2. ഭക്ഷ്യശൃംഖല
  4. Lost chains

    ♪ ലോസ്റ്റ് ചേൻസ്
    1. നാമം
    2. ഡിസ്കിൽ കിടക്കുന്ന അനാവശ്യ ഫയലുകൾ
  5. Waist chain

    ♪ വേസ്റ്റ് ചേൻ
    1. നാമം
    2. അരഞ്ഞാണം
  6. Chain-smoker

    1. -
    2. ഇടവിടാതെ
    1. നാമം
    2. നിരന്തരം
    3. നിരന്തര പുകവലിക്കാരൻ
  7. Chain bridge

    ♪ ചേൻ ബ്രിജ്
    1. നാമം
    2. തൂക്കുപാലം
    3. ചങ്ങലപ്പാലം
  8. Supply chain

    1. നാമം
    2. ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ
  9. Chain reactor

    ♪ ചേൻ റീയാക്റ്റർ
    1. നാമം
    2. അണുശക്തി നിർമ്മാണ യന്ത്ര സംവിധാനം
  10. Chain printer

    ♪ ചേൻ പ്രിൻറ്റർ
    1. നാമം
    2. ഒരു വരിയിലെ വിവരങ്ങൾ മുഴുവൻ ഒറ്റ തവണ കൊണ്ട് പ്രിന്റ് ചെയ്യാൻ കഴിവുള്ള പ്രിന്റർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക