1. Challenge

    ♪ ചാലഞ്ച്
    1. നാമം
    2. പോർവിളി
    3. വെല്ലുവിളി
    4. സമരാഹ്വാനം
    5. ആഹ്വാനം
    1. ക്രിയ
    2. പന്തയത്തിനു ക്ഷണിക്കുക
    3. അവകാശംവാദം പുറപ്പെടുവിക്കുക
    4. തർക്കം പുറപ്പെടുവിക്കുക
    5. വെല്ലുവിളിക്കുക
    6. ആഹ്വാനം ചെയ്യുക
    7. പോരിനു വിളിക്കുക
    1. നാമം
    2. കഴിവു പരീക്ഷിക്കപ്പെടും വിധം ബുദ്ധിമുട്ടുള്ള ജോലി
    1. ക്രിയ
    2. ദ്വന്ദ്വയുദ്ധത്തിനു ക്ഷണിക്കുക
  2. Pose a challenge

    1. -
    2. ഒരു അപകടകരമായ അവസ്ഥ സൃഷ്ടിക്കുക
    1. ക്രിയ
    2. ഒരു വെല്ലുവിളി സൃഷ്ടിക്കുക
  3. Challenger

    ♪ ചാലൻജർ
    1. നാമം
    2. വെല്ലുവിളിക്കുന്നവൻ
  4. Challenging

    ♪ ചാലൻജിങ്
    1. നാമം
    2. വെല്ലുവിളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക