1. Chase

    ♪ ചേസ്
    1. ക്രിയ
    2. പിന്തുടരുക
    3. വേട്ടയാടുക
    4. ഓടിക്കുക
    5. വിരട്ടുക
    6. തുരത്തുക
    7. നേടാൻ ശ്രമിക്കുക
    1. നാമം
    2. അച്ചടിയക്ഷരപ്പെട്ടി
    1. -
    2. അനുധാവനം ചെയ്യുക
    3. പിന്തുടരൽ
  2. Give chase

    ♪ ഗിവ് ചേസ്
    1. ക്രിയ
    2. അനുധാവനം ചെയ്യുക
  3. Paper chase

    ♪ പേപർ ചേസ്
    1. നാമം
    2. കടലാസുകഷണങ്ങൾ ഇട്ടിട്ടുള്ള വഴിയിലൂടെയുള്ള ഓട്ടമത്സരം
  4. Chase ones tail

    ♪ ചേസ് വൻസ് റ്റേൽ
    1. ക്രിയ
    2. തിരക്കിട്ട് ഒരു കാര്യം ചെയ്യുന്നതിൽ പൂർണ്ണമായി വിജയിക്കാതിരിക്കുക
  5. Wild goose chase

    ♪ വൈൽഡ് ഗൂസ് ചേസ്
    1. നാമം
    2. പ്രത്യാശാശൂന്യമായ ഉദ്യമം
    3. വൃഥാ പ്രയത്നം
    4. വൃഥാവ്യായാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക