1. Chaste

    ♪ ചേസ്റ്റ്
    1. വിശേഷണം
    2. പാതിവ്രത്യമുള്ള
    3. ഏകപതിനീവ്രതമുള്ള
    4. പരിശുദ്ധമായ
    5. കളങ്കമില്ലാത്ത
    6. മനസാവാചാ കർമ്മണാ ശുദ്ധിയുള്ള
    7. ലളിതമായ
    8. നിർദ്ദോഷാഭിരുചിയുള്ള
    1. -
    2. നിർമ്മലമായ
    3. കന്യകാത്വം
    4. പാവനമായ
    5. വിശുദ്ധം
    6. സംസ്കാരപൂർണ്ണം
  2. Chaste woman

    ♪ ചേസ്റ്റ് വുമൻ
    1. നാമം
    2. ചാരിത്യ്രവതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക