1. Check

    ♪ ചെക്
    1. ക്രിയ
    2. നിയന്ത്രിക്കുക
    1. നാമം
    2. പെട്ടെന്നുള്ള നിറുത്തൽ
    3. തടസ്സം
    4. താൽകാലിക വിരാമം
    1. ക്രിയ
    2. ചെറുക്കുക
    3. ശാസിക്കുക
    4. പരിശോധിക്കുക
    5. ഒത്തുനോക്കുക
    6. ശരിയാണോ എന്ൻ സൂക്ഷ്മമായി പരിശോധിക്കുക
    7. നിർണ്ണയിക്കുക
    1. നാമം
    2. നിയന്ത്രണം
    3. പ്രതിബന്ധം
    1. ക്രിയ
    2. തടയുക
    3. പെട്ടെന്ൻ നിറുത്തുക
    4. ചതുരംഗക്കളിയിൽ പരാജയപ്പെടുക
    1. നാമം
    2. ശരിഅടയാളം
    3. അരശ് (ചതുരംഗക്കളിയിൽ)
    4. കളങ്ങൾ
    5. നിയന്ത്രിക്കുന്ന വസ്തുവോ വ്യക്തിയോ
    6. പെട്ടെന്നുള്ള നിറുത്ത്
    7. ചതുരം കൊണ്ടുള്ള രൂപമാതൃക
    1. ക്രിയ
    2. പരിശോധിച്ച് ഉറപ്പുവരുത്തുക
    3. ഒത്തു നോക്കുക
    4. പെട്ടെന്ന് നിറുത്തുക
  2. Checked

    ♪ ചെക്റ്റ്
    1. വിശേഷണം
    2. കളങ്ങളുള്ളതായ
    3. പരിശോധിച്ച
  3. Check in

    ♪ ചെക് ഇൻ
    1. -
    2. വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്ജിലും മറ്റും)
    1. ഉപവാക്യ ക്രിയ
    2. ഹോട്ടലിൽ മുറിയെടുക്കുക
    3. വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
  4. Checking

    ♪ ചെകിങ്
    1. ക്രിയ
    2. പരിശോധിക്കുക
    3. തിട്ടപ്പെടുത്തുക
  5. Check on

    ♪ ചെക് ആൻ
    1. ഉപവാക്യ ക്രിയ
    2. സത്യം പരിശോധിച്ചറിയുക
  6. Check bit

    ♪ ചെക് ബിറ്റ്
    1. -
    2. വിവരങ്ങൾ ശരിയാണെന്ൻ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്
  7. Check off

    ♪ ചെക് ഓഫ്
    1. ക്രിയ
    2. ജോലി അവസാനിപ്പിച്ച് പോവുക
    1. ഉപവാക്യ ക്രിയ
    2. ശരി ചിഹ്നമിടുക
  8. Check out

    ♪ ചെക് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. ശരിയാണോ എന്ൻ സൂക്ഷ്മമായി പരിശോധിക്കുക
    3. ബില്ൽ കൊടുത്ത് ഹോട്ടൽ ഒഴിയുക
    4. ബില്ല് കൊടുത്ത് ഹോട്ടൽ ഒഴിയുക
  9. Check dam

    1. നാമം
    2. തടയണ
  10. Spot check

    ♪ സ്പാറ്റ് ചെക്
    1. നാമം
    2. മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക