1. Checking

    ♪ ചെകിങ്
    1. ക്രിയ
    2. പരിശോധിക്കുക
    3. തിട്ടപ്പെടുത്തുക
  2. Check bit

    ♪ ചെക് ബിറ്റ്
    1. -
    2. വിവരങ്ങൾ ശരിയാണെന്ൻ ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന പ്രത്യേക ബിറ്റ്
  3. Check dam

    1. നാമം
    2. തടയണ
  4. Check in

    ♪ ചെക് ഇൻ
    1. -
    2. വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്ജിലും മറ്റും)
    1. ഉപവാക്യ ക്രിയ
    2. ഹോട്ടലിൽ മുറിയെടുക്കുക
    3. വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
  5. Check into

    ♪ ചെക് ഇൻറ്റൂ
    1. ഉപവാക്യ ക്രിയ
    2. വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
    3. ഹോട്ടലിൽ മുറിയെടുക്കുമ്പോൾ കൗണ്ടറിൽ പേരു പറയുക
    4. ഹോട്ടലിൽ മുറിയെടുക്കുന്പോൾ കൗണ്ടറിൽ പേരു പറയുക
  6. Check off

    ♪ ചെക് ഓഫ്
    1. ക്രിയ
    2. ജോലി അവസാനിപ്പിച്ച് പോവുക
    1. ഉപവാക്യ ക്രിയ
    2. ശരി ചിഹ്നമിടുക
  7. Check on

    ♪ ചെക് ആൻ
    1. ഉപവാക്യ ക്രിയ
    2. സത്യം പരിശോധിച്ചറിയുക
  8. Check out

    ♪ ചെക് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. ശരിയാണോ എന്ൻ സൂക്ഷ്മമായി പരിശോധിക്കുക
    3. ബില്ൽ കൊടുത്ത് ഹോട്ടൽ ഒഴിയുക
    4. ബില്ല് കൊടുത്ത് ഹോട്ടൽ ഒഴിയുക
  9. Take a rain check

    1. ക്രിയ
    2. പിന്നീട് ചെയ്യുക
  10. Spot check

    ♪ സ്പാറ്റ് ചെക്
    1. നാമം
    2. മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക