1. Chemically

    ♪ കെമക്ലി
    1. നാമം
    2. രാസപദാർത്ഥം
  2. Chemical engineer

    ♪ കെമകൽ എൻജനിർ
    1. നാമം
    2. രസതത്രഫാക്ടറിയോ രസതത്ര യന്ത്രമോ നിർമ്മിക്കുന്നയാൾ
  3. Chemical hazards

    ♪ കെമകൽ ഹാസർഡ്സ്
    1. നാമം
    2. രാസ രാസപദാർത്ഥങ്ങളാൽ ഉണ്ടാകാവുന്ന അപകടസാദ്ധ്യത
  4. Chemical inputs

    ♪ കെമകൽ ഇൻപുറ്റ്സ്
    1. നാമം
    2. രാസികനിവേശങ്ങൾ
  5. Chemical process

    ♪ കെമകൽ പ്രാസെസ്
    1. നാമം
    2. രസതന്ത്ര പ്രയോഗം
  6. Chemical warfare

    ♪ കെമകൽ വോർഫെർ
    1. നാമം
    2. വിഷവായുവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധം
  7. Chemical weapon

    1. നാമം
    2. രാസായുധം
  8. Thermo chemical

    ♪ തർമോ കെമകൽ
    1. വിശേഷണം
    2. ഘർമരസായനം സംബന്ധിച്ച
  9. Chemicals

    ♪ കെമികൽസ്
    1. നാമം
    2. രാസപദാർത്ഥങ്ങൾ
  10. Chemical

    ♪ കെമകൽ
    1. വിശേഷണം
    2. രസതന്ത്ര ശാസ്തരപരമായ
    1. നാമം
    2. രാസപദാർത്ഥം
    3. രസതന്ത്രപരമായ
    4. രസതന്ത്രസംബന്ധമായ
    1. വിശേഷണം
    2. രസതന്ത്രശാസ്ത്രപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക