1. Cheque

    1. നാമം
    2. കൊണ്ടുചെല്ലുന്നവൻ ബാങ്കിൽ നിന്ൻ പണം കൊടുക്കണമെന്ൻ ആവശ്യപ്പെടുന്ന നിശ്ചിത ശീട്ട്
    3. ചെക്ക്
    4. പണവിനിമയ ചീട്ടു
  2. Ask for a blank cheque

    1. ക്രിയ
    2. പൂർണ്ണസ്വാതന്ത്യ്രം ആവശ്യപ്പെടുക
  3. Blank cheque

    1. നാമം
    2. തുകയെഴുതാതെ ഒപ്പിട്ട ചെക്ക്
    3. തോന്നിയപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്യം
    4. സ്വീകരിക്കുന്ന ആൾക്ക് ഇഷ്ടമുള്ള തുക എടുക്കാവുന്ന ചെക്ക്
  4. Drawer of cheque

    1. നാമം
    2. പണം പിൻവലിക്കുന്നയാൾ
  5. Rubber cheque

    1. നാമം
    2. പണമില്ലാത്തതിനാൽ ബാങ്ക് നിരസിച്ച ചെക്ക്
  6. Traveller's cheque

    1. നാമം
    2. ട്രാവലേഴ്സ് ചെക്ക് (യാത്രക്കാരുടെ സൗകര്യത്തിനായി ഉപയോഗിക്കുന്ന ചെക്ക്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക