1. Cherishing

    ♪ ചെറിഷിങ്
    1. നാമം
    2. പരിപോഷണം
  2. Cherish

    ♪ ചെറിഷ്
    1. ക്രിയ
    2. പരിപോഷിപ്പിക്കുക
    3. വാത്സല്യ പൂർവം വളർത്തുക
    4. പരിലാളിക്കുക
    5. താലോലിക്കുക
    6. പാരമ്പര്യത്തെയും മറ്റും സജീവമായി നിലനിർത്താൻ ശ്രദ്ധിക്കുക
    7. മനസ്സിൽവച്ച് താലോലിക്കുക
    8. സ്നേഹപൂർവ്വം ലാളിക്കുക
  3. Cherished

    ♪ ചെറിഷ്റ്റ്
    1. വിശേഷണം
    2. അരുമയായ
    3. വാൽസല്യഭാജനമായ
    4. പരിലാളിച്ച
    5. പരിപോഷിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക