1. Chest

    ♪ ചെസ്റ്റ്
    1. നാമം
    2. മാറിടം
    3. പേടകം
    4. വലിയപ്പെട്ടി
    1. ക്രിയ
    2. പെട്ടിക്കകത്താക്കുക
    1. നാമം
    2. പെട്ടി
    3. വക്ഷോദേശം
    1. ക്രിയ
    2. ഉറപ്പുള്ള വലിയ മരപ്പെട്ടി
    1. -
    2. മാറ്
    1. നാമം
    2. നെഞ്ച്
    3. നെഞ്ചുകൂട്
  2. Tea-chest

    1. നാമം
    2. കനം കുറഞ്ഞ ഈയത്തകിടുവരിയായി നിറുത്തിയ വലിയ തേയിലപ്പെട്ടി
  3. Pigoen chest

    1. നാമം
    2. തള്ളിനിൽക്കുന്ന നെഞ്ചുകൂടുള്ള വികൃതമായ മാറിടം
  4. Medicine chest

    ♪ മെഡസൻ ചെസ്റ്റ്
    1. നാമം
    2. മരുന്നുപെട്ടി
  5. Chest of drawers

    ♪ ചെസ്റ്റ് ഓഫ് ഡ്രോർസ്
    1. നാമം
    2. പല വലിപ്പുകളുള്ള മേശ
    3. അത്തരം അലമാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക