1. Chicken

    ♪ ചികൻ
    1. നാമം
    2. കോഴികുഞ്ഞ്
    3. അതിന്റെ മാംസം
    4. ഭീരു
    5. കോഴിക്കുഞ്ഞ്
    6. ക്ഷീണഹൃദയൻ
    7. മാംസത്തിനും മുട്ടയ്ക്കും വേണ്ടി വളർത്തുന്ന കോഴി
    8. കോഴിയിറച്ചി
  2. Chicken out

    1. ഭാഷാശൈലി
    2. രക്ഷപ്പെടുക
  3. Chicken farm

    1. നാമം
    2. കോഴി വളർത്തുകേന്ദ്രം
  4. Chicken hearted

    ♪ ചികൻ ഹാർറ്റഡ്
    1. നാമം
    2. ഭീരു
    1. വിശേഷണം
    2. കോഴികുഞ്ഞിനോളം മാത്രം ധൈര്യമുള്ള
    3. ഭീരുവായ
  5. Chicken egg white

    ♪ ചികൻ എഗ് വൈറ്റ്
    1. നാമം
    2. കോഴിമുട്ടയുടെ വെള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക