1. Classical+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസികൽ
    • വിശേഷണം :Adjective

      • ചിരസമ്മതമായ
      • പ്രമാണയോഗ്യമായ
      • ഉല്‍കൃഷ്‌ട ഗ്രന്ഥകാരന്‍മാരെ സംബന്ധിച്ച
      • ഉത്തമസാഹിത്യവിഷയകമായ
      • ശ്രേഷ്ടമായ
      • പ്രാചീനമായ
      • ശാസ്‌ത്രീയമായ
      • പൊതുവേ സ്വീകരിക്കപ്പെട്ട
      • സംഗീതത്തില്‍ പരമ്പരാഗതമായ ശൈലിയുള്ള
      • നൃത്തത്തില്‍ പരമ്പരാഗത ശൈലിയുള്ള
      • ശാസ്ത്രീയമായ
      • പൊതുവേ സ്വീകരിക്കപ്പെട്ട
      • സംഗീതത്തില്‍ പരന്പരാഗതമായ ശൈലിയുള്ള
      • നൃത്തത്തില്‍ പരന്പരാഗത ശൈലിയുള്ള
  2. Classic+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസിക്
    • നാമം :Noun

      • സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി
      • പൗരാണിക സാഹിത്യകൃതി
      • മഹാസാഹിത്യം
      • വിശിഷ്‌ടസാഹിത്യം
      • വൈശിഷ്‌ട്യത്തിന്‍ ശാശ്വതമാതൃകയായ എന്തും
      • അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
      • പുരാതന വിശിഷ്‌ടസാഹിത്യകൃതി
      • മഹാസാഹിത്യകൃതി
      • ശ്രഷ്‌ഠമായ മാതൃക
    • വിശേഷണം :Adjective

      • അംഗീകൃത ഉള്‍ക്കര്‍ഷത്തോടുകൂടിയ
      • മാതൃകയായംഗീകരിക്കപ്പെട്ട
      • വിശിഷ്‌ടമായ
      • അത്യുത്തമമായ
      • ഉത്‌കൃഷ്‌ടമായ
      • ഏറ്റവും വിശിഷ്ടമായ
      • ശാശ്വതമൂല്യങ്ങള്‍ ഉള്‍ള്‍ക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ
  3. Classicism+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസിസിസമ്
    • നാമം :Noun

      • പ്രാചീന സാഹിത്യ പ്രസ്ഥാനം
      • വിശിഷ്‌ടശൈലി
      • ക്ലാസിക്കല്‍ തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ച്ചയില്ലാത്ത നന്ദികാണിക്കല്‍
      • പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ചയില്ലാതെ കൂറുകാണിക്കല്‍
      • വിശിഷ്ടശൈലി
      • പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്ചയില്ലാതെ കൂറുകാണിക്കല്‍
  4. Neo-classical+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
  5. Classical work+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസികൽ വർക്
    • നാമം :Noun

      • ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
  6. Classical music+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസികൽ മ്യൂസിക്
    • നാമം :Noun

      • ശാസ്‌ത്രീയ സംഗീതം
      • ശാസ്ത്രീയ സംഗീതം
  7. Classics+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസിക്സ്
      • റോമന്‍ ഇതിഹാസങ്ങള്‍
      • യവനേതിഹാസങ്ങള്‍
      • ഗ്രീക്കിലും ലാറ്റിനിലുമുള്ള മഹാസാഹിത്യകൃതികള്‍
  8. Classical antiquity+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ക്ലാസികൽ ആൻറ്റിക്വറ്റി
    • നാമം :Noun

      • പൌരാണിക ശൈലി
X