1. Condemn

    ♪ കൻഡെമ്
    1. ക്രിയ
    2. ശിക്ഷിക്കുക
    3. കുറ്റപ്പെടുത്തുക
    4. ശിക്ഷ വിധിക്കുക
    5. കുറ്റവാളിയാക്കുക
    6. ദൺഡിക്കുക
    1. -
    2. കുറ്റക്കാരനെന്നു വിധിക്കുക
    1. ക്രിയ
    2. ഉപേക്ഷിക്കുക
    3. അപലപിക്കുക
    4. കുറ്റം കാണുക
    5. തെറ്റാണെന്നു പറയുക
  2. Condemned

    ♪ കൻഡെമ്ഡ്
    1. വിശേഷണം
    2. പുഛിക്കപ്പെട്ട
    3. കുറ്റംചുമത്തപ്പെട്ട
  3. Condemning

    ♪ കൻഡെമിങ്
    1. ക്രിയ
    2. നിന്ദിക്കൽ
  4. Condemn to

    ♪ കൻഡെമ് റ്റൂ
    1. ക്രിയ
    2. എതിരായി ശിക്ഷവിധിക്കുക
  5. Condemners

    1. നാമം
    2. നിന്ദകൻ
  6. Condemnable

    1. നാമം
    2. ദൺഡനാജ്ഞ
    3. ദൺഡനാവിധി
  7. Condemned by

    ♪ കൻഡെമ്ഡ് ബൈ
    1. വിശേഷണം
    2. വെറുക്കപ്പെട്ട
  8. Condemnation

    ♪ കാൻഡമ്നേഷൻ
    1. നാമം
    2. ദൺഡനാജ്ഞ
    3. നിന്ദിക്കൽ
    1. ക്രിയ
    2. ഉപേക്ഷിക്കൽ
    3. ശിക്ഷിക്കൽ
    4. വെറുക്കൽ
    1. നാമം
    2. തെറ്റാണെന്നുവിധിക്കൽ
    1. ക്രിയ
    2. അപരാധനിർണ്ണയം
    3. ദണ്ഡനവിധി
    1. നാമം
    2. ദണ്ഡനാജ്ഞ
  9. Condemned cell

    ♪ കൻഡെമ്ഡ് സെൽ
    1. നാമം
    2. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്കുള്ള ജയിൽമുറി
  10. Self-condemnation

    1. നാമം
    2. സ്വാധിക്ഷേപം
    3. ആത്മനിന്ദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക