1. Daughter's

    ♪ ഡോറ്റർസ്
    1. നാമം
    2. പെൺമക്കൾ
    1. -
    2. മകളുടെ
  2. Daughter-in-law

    1. നാമം
    2. പുത്രഭാര്യ
    3. മരുമകൾ
    1. -
    2. പുത്രവധു
  3. Step-child, step-son, step-daughter

    1. നാമം
    2. തൻറെ ഭാര്യയുടെയോ ഭർത്താവിൻറെയോ മുന്പിലത്തെ വിവാഹത്തിൽ ജനിച്ച കുട്ടി എന്നർത്ഥം
  4. Skippers daughters

    ♪ സ്കിപർസ് ഡോറ്റർസ്
    1. നാമം
    2. വെൺനുര ചൂടിയ തിരമാലകൾ
  5. Step daughter

    ♪ സ്റ്റെപ് ഡോറ്റർ
    1. നാമം
    2. ഭർത്താവിന്റെ മുൻഭാര്യയുടെ പുത്രി
    3. ഭാര്യയുടെ മുൻഭർത്താവിന്റെ പുത്രി
    4. ഭർത്താവിൻറെ മുൻഭാര്യയുടെ പുത്രി
    5. ഭാര്യയുടെ മുൻഭർത്താവിൻറെ പുത്രി
  6. Daughters husband

    ♪ ഡോറ്റർസ് ഹസ്ബൻഡ്
    1. നാമം
    2. മരുമകൻ
  7. Daughters son

    ♪ ഡോറ്റർസ് സൻ
    1. നാമം
    2. മകളുടെ മകൻ
  8. Get ones daughter off

    ♪ ഗെറ്റ് വൻസ് ഡോറ്റർ ഓഫ്
    1. ക്രിയ
    2. പെൺ മക്കളെ വിവാഹം ചെയ്തുകൊടുക്കുക
  9. Daughterly

    1. നാമം
    2. പുത്രഭാര്യ
    1. -
    2. സ്നുഷ
  10. Daughter

    ♪ ഡോറ്റർ
    1. നാമം
    2. മകൾ
    1. വിശേഷണം
    2. വംശജ
    1. നാമം
    2. കുടുംബത്തിലെ അംഗമായ സ്ത്രീ
    1. -
    2. വ്യക്തിയുടെയോ പ്രതിഭാസത്തിന്റെയോ ആത്മീയതന്തതി
    1. നാമം
    2. കുമാരി
    3. പുത്രി
    4. നന്ദിനി
    1. -
    2. ഏതെങ്കിലും ജീവിയുടെ പെൺസന്താനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക