1. Drums

    ♪ ഡ്രമ്സ്
    1. നാമം
    2. ചെണ്ട
    3. ഭേരി
    4. അസുരവാദ്യം
  2. Battle drum

    ♪ ബാറ്റൽ ഡ്രമ്
    1. നാമം
    2. പെരുമ്പറ
  3. Beating of drums

    ♪ ബീറ്റിങ് ഓഫ് ഡ്രമ്സ്
    1. നാമം
    2. പെരുമ്പറയടി
  4. Double-drum

    1. നാമം
    2. ഡക്ക
  5. Drum beaters

    ♪ ഡ്രമ് ബീറ്റർസ്
    1. നാമം
    2. ചെണ്ടകൊട്ടുകാർ
  6. Drum fire

    ♪ ഡ്രമ് ഫൈർ
    1. നാമം
    2. കാലാൾപ്പടയുടെ ആക്രമണത്തെ മുന്നറിയിക്കുന്ന ഭയങ്കര വെടിവെപ്പ്
  7. Drum in to

    ♪ ഡ്രമ് ഇൻ റ്റൂ
    1. ഭാഷാശൈലി
    2. ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
  8. Drum out

    ♪ ഡ്രമ് ഔറ്റ്
    1. ഉപവാക്യ ക്രിയ
    2. പിരിച്ചുവിടുക
    3. പട്ടാളത്തിൽ നിന്നു പുറത്താക്കുക
  9. Drum up

    ♪ ഡ്രമ് അപ്
    1. ഉപവാക്യ ക്രിയ
    2. ചെണ്ടയും മറ്റും കൊട്ടി വിളിപ്പിക്കുക
    3. സൃഷ്ടിക്കുക
  10. Drum-head

    1. നാമം
    2. ചെണ്ടത്തോൽ
    3. ഭേരിയുടെ ഉപരിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക