1. Drunk

    ♪ ഡ്രങ്ക്
    1. വിശേഷണം
    2. കുടിച്ചു ലഹരിപിടിച്ച
    3. ഉൽക്കടവികാരാധീനനായ
    1. നാമം
    2. കുടിച്ചന്തം വിട്ടയാൾ
    3. മദ്യപാനി
    4. കുടിയൻ
    5. മദ്യപൻ
    1. വിശേഷണം
    2. കുടിച്ചു മത്തനായ
    3. വിജയോന്മാദം കൊണ്ട
    1. നാമം
    2. മദോന്മത്തായ
    3. വിജയോന്മാദംകൊണ്ട
    1. വിശേഷണം
    2. അധികാരഗർവ്വ് തലയ്ക്കു പിടിച്ച
  2. Sow-drunk

    1. വിശേഷണം
    2. കണക്കില്ലാതെ കുടിച്ച
  3. Punch-drunk

    1. വിശേഷണം
    2. ഇടികൊണ്ട് അവശനായ
    3. പ്രഹരത്താൽ ബോധമില്ലാതായ
    1. നാമം
    2. കാലുറയ്ക്കാതെ പതറുന്ന
  4. Rolling drunk

    ♪ റോലിങ് ഡ്രങ്ക്
    1. വിശേഷണം
    2. കുടിച്ചുമത്തനായിവേച്ചുനടക്കുന്ന
  5. Fighting-drunk

    1. വിശേഷണം
    2. വല്ലാതെ മദ്യപിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക