1. Drunken

    ♪ ഡ്രങ്കൻ
    1. വിശേഷണം
    2. കുടിച്ചു ലഹരിപിടിച്ച
    3. ലഹരിപിടിച്ച
    4. കുടിയാലുണ്ടായ
    5. മദോൻമത്തനായ
    1. -
    2. കുടിച്ച
    3. കുടിച്ച് ബോധംകെട്ട
    4. അമിതമായി മദ്യപിക്കുന്ന
  2. Drunkenness

    ♪ ഡ്രങ്കൻനസ്
    1. നാമം
    2. മദ്യപാനം
    3. ലഹരി
    4. മദ്യലഹരി
    5. ലഹരി പിടിച്ച അവസ്ഥ
    6. അമിത മദ്യപാനം
    7. കുടി
    8. മത്ത്
  3. Drunken revelry

    ♪ ഡ്രങ്കൻ റെവൽറി
    1. -
    2. മദിരോൽസവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക