1. Duck out

    ♪ ഡക് ഔറ്റ്
    1. ക്രിയ
    2. ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുക
  2. A lame duck

    1. വിശേഷണം
    2. നിസ്സഹായനായ
  3. Bombay duck

    ♪ ബാമ്പേ ഡക്
    1. നാമം
    2. ഉപ്പിട്ടുണക്കുന്ന ഒരിനം ചെറുമത്സ്യം
  4. Wild duck

    ♪ വൈൽഡ് ഡക്
    1. നാമം
    2. കാട്ടുതാറാവ്
  5. A dead duck

    1. നാമം
    2. പരിഗണനാർഹമല്ലാത്ത കാര്യം
  6. Duck-weed

    1. നാമം
    2. ഒരിനം പായൽ
  7. Female duck

    ♪ ഫീമേൽ ഡക്
    1. നാമം
    2. പെൺതാറാവ്
    1. -
    2. താറാവുപിട
  8. Lame duck

    ♪ ലേമ് ഡക്
    1. നാമം
    2. പാപ്പരായവൻ
    3. അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
    4. പിൻഗാമി നിയമിതനായ ശേഷം തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥൻ
    5. (പിൻഗാമി നിയമിതനായ ശേഷം) തൻറെ കാലാവധി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ
  9. Sea-duck

    1. വിശേഷണം
    2. കടൽപാത്ത
  10. Sitting duck

    ♪ സിറ്റിങ് ഡക്
    1. നാമം
    2. അപകടത്തിൽ നിന്നോ ആക്രമണത്തിൽ നിന്നോ യാതൊരു സംരക്ഷണവും ഇല്ലാത്ത വസ്തുവോ വ്യക്തിയോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക