1. Dull

    ♪ ഡൽ
    1. -
    2. മങ്ങിയ
    1. വിശേഷണം
    2. വിരസമായ
    3. നിർജ്ജീവമായ
    4. അവ്യക്തമായ
    1. ക്രിയ
    2. മങ്ങിക്കുക
    1. വിശേഷണം
    2. മന്ദബുദ്ധിയായ
    3. മുഷിഞ്ഞ
    4. നിരാനന്ദമായ
    5. ശുഷ്ക്കമായ
    6. വൈശദ്യം കുറവായ
    7. സൂക്ഷമാവബോധമില്ലാത്ത
    8. മൂർച്ചയില്ലാത്ത
    1. -
    2. മൂടിക്കെട്ടിയ
    1. വിശേഷണം
    2. താൽപര്യമുണർത്താത്ത
    3. നല്ലപോലെ കേൾവിയില്ലാത്ത
    4. ഉണർച്ചയില്ലാത്ത
    5. മുഷിപ്പിക്കുന്ന
    1. ക്രിയ
    2. മന്ദിപ്പിക്കുക
    3. ജഡീകരിക്കുക
    4. മൂഢനാക്കുക
    5. രസമില്ലാതാക്കുക
    6. മൂർച്ചകെടുത്തുക
    1. വിശേഷണം
    2. നിരുതത്സാഹപരമായ
    3. മന്ദഗാമിയായ
    1. ക്രിയ
    2. ശോഭയില്ലാതാക്കുക
    1. -
    2. നിരുത്സാഹപരമായ
    1. വിശേഷണം
    2. നയനസൂക്ഷ്മത കുറഞ്ഞ
  2. Dullness

    ♪ ഡൽനസ്
    1. നാമം
    2. നിശ്ചേതനത്വം
    3. ജാഡ്യം
    4. ബുദ്ധിമാന്ദ്യം
    5. പ്രകാശമില്ലായ്മ
    6. മങ്ങൽ
    7. നിരുത്സാഹത
  3. Dull-headed

    1. വിശേഷണം
    2. ബുദ്ധിശൂന്യനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക