1. Dumb

    ♪ ഡമ്
    1. വിശേഷണം
    2. ഊമമായ
    3. സംസാരിക്കാത്ത
    4. വളരെക്കുറച്ചു സംസാരിക്കുന്ന
    5. രഹസ്യം പുറത്തുവിടാത്ത
    6. ആശയവിഷ്ക്കരണശക്തിയല്ലാത്ത
    7. മിണ്ടാത്ത
  2. Dumb dog

    ♪ ഡമ് ഡോഗ്
    1. നാമം
    2. അധികം സംസാരിക്കാത്തവൻ
  3. Dumbness

    1. നാമം
    2. മൂകത
  4. Dumb show

    ♪ ഡമ് ഷോ
    1. നാമം
    2. നാടകത്തിലെ മൂകഭാഗം
    3. മൂകാഭിനയം
    4. മൗനനാടകം
  5. Render dumb

    ♪ റെൻഡർ ഡമ്
    1. ക്രിയ
    2. മിണ്ടാതാക്കുക
    3. മൂകനാക്കുക
  6. Dumb animal

    ♪ ഡമ് ആനമൽ
    1. നാമം
    2. ശബ്ദിക്കാത്ത മൃഗം
  7. Dumb blonde

    ♪ ഡമ് ബ്ലാൻഡ്
    1. നാമം
    2. സുന്ദരിയെങ്കിലും ബുദ്ധിശൂന്യയായ യുവതി
  8. Dumb person

    ♪ ഡമ് പർസൻ
    1. -
    2. ഊമ
    1. നാമം
    2. നിശബ്ദൻ
  9. Dumb terminal

    ♪ ഡമ് റ്റർമനൽ
    1. -
    2. കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ് ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടർ ടെർമിനൽ
  10. Deaf and dumb

    ♪ ഡെഫ് ആൻഡ് ഡമ്
    1. നാമം
    2. ബധിരനും മൂകനും ആയ വ്യക്തി
    3. ബധിരമൂകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക