1. Dump

    ♪ ഡമ്പ്
    1. ക്രിയ
    2. വലിച്ചെറിയുക
    3. ഉപേക്ഷിക്കുക
    4. ചരക്കിറക്കുക
    5. തള്ളിയിടുക
    6. ഒന്നായി ചൊരിയുക
    7. ചവറുകൊണ്ടുക്കളയുക
    1. നാമം
    2. ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം
    3. വലിയ ഡിപ്പോസ്റ്റോർ
    4. വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം
    1. ക്രിയ
    2. കൂട്ടിവയ്ക്കുക
    1. നാമം
    2. ചവറിടുന്ന സ്ഥലം
    3. ചവർക്കൂമ്പാരം
    1. ക്രിയ
    2. തഴയുക
    3. അശ്രദ്ധമായി വലിച്ചെറിയുക
    1. നാമം
    2. മണൽക്കുന്പാരം
    3. മനഃകുണ്ഠിതം
    4. തള്ളിയിടുന്ന സ്ഥലം
  2. Dumps

    ♪ ഡമ്പ്സ്
    1. നാമം
    2. മനോമാന്ദ്യം
    3. മനസ്സിടിവ്
  3. Dump truck

    1. നാമം
    2. ചരക്കു സ്വയം തട്ടാവുന്ന വാഹനം
  4. Memory dump

    ♪ മെമറി ഡമ്പ്
    1. -
    2. മെമ്മറിയിലുള്ള വിവരങ്ങൾ അതേപടി തന്നെ പ്രിന്റ് ചെയ്തത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക