1. Dupe

    ♪ ഡൂപ്
    1. ക്രിയ
    2. വഞ്ചിക്കുക
    3. ചതിക്കുക
    4. പറ്റിക്കുക
    1. നാമം
    2. ഭോഷൻ
    3. പച്ചപ്പരമാർത്ഥി
    4. എളുപ്പം വഞ്ചിക്കപ്പെടുന്നയാൾ
    5. വഞ്ചിതൻ
    6. തട്ടിക്കപ്പെട്ടവൻ
    1. ക്രിയ
    2. സിനിമയിലെ ഒരു നടനുവേണ്ടി അപകടരംഗങ്ങളിൽ അഭിനയിക്കുന്നയാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക