1. Duplicate

    ♪ ഡൂപ്ലകറ്റ്
    1. വിശേഷണം
    2. ഇരട്ടിയായ
    3. ദ്വിവിധമായ
    4. ഇരുമടങ്ങായ
    1. ക്രിയ
    2. നക്കൽ
    1. വിശേഷണം
    2. തുല്യമായത്
    1. നാമം
    2. നക്കൽപ്രതി
    1. ക്രിയ
    2. ഇരട്ടിക്കുക
    3. പകർപ്പെടക്കുക
    1. വിശേഷണം
    2. ദ്വിഗുണമായ
    1. ക്രിയ
    2. പകർപ്പെടുക്കുക
    1. വിശേഷണം
    2. പകർപ്പായ
    1. നാമം
    2. പ്രതിരേഖ
    3. രണ്ടു തുല്യഭാഗങ്ങളുളള
    4. രണ്ടുമാതിരികളിൽ ഉളള
  2. Duplication

    ♪ ഡ്യൂപ്ലകേഷൻ
    1. ക്രിയ
    2. ഇരട്ടിക്കൽ
  3. Duplicator

    1. നാമം
    2. പകർപ്പെടുക്കുന്നതിനുള്ള യന്ത്രം
    3. പകർപ്പുകൾ എടുക്കുന്നതിനുളള യന്ത്രം
    4. പകർപ്പുകൾ എടുക്കുന്ന ആൾ
  4. Duplicity

    ♪ ഡൂപ്ലിസിറ്റി
    1. നാമം
    2. വഞ്ചന
    3. വ്യാജം
    4. കപടം
    5. കാപട്യം
    1. -
    2. തട്ടിപ്പ്
    3. നേരുകേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക