1. Duty

    ♪ ഡൂറ്റി
    1. നാമം
    2. നികുതി
    3. നിയമം
    4. ചുങ്കം
    5. കർമ്മം
    6. കരം
    7. കർത്തവ്യം
    8. സ്വധർമ്മം
    9. ധാർമ്മികമായ കടമ
    10. ചുമതല
    11. ബാധ്യത
    12. കരണീയം
    13. ജോലി
    14. ബഹുമാനം
    15. വിധേയത്വം
    16. മുദ്രവില
    17. ബാദ്ധ്യത
  2. Daily duties

    ♪ ഡേലി ഡൂറ്റീസ്
    1. നാമം
    2. നിത്യവൃത്തികൾ
    3. ദിവസേനത്തെകടമകൾ
  3. Do duty for

    ♪ ഡൂ ഡൂറ്റി ഫോർ
    1. ഉപവാക്യ ക്രിയ
    2. മറ്റൊന്നിനു പകരമുപയോഗിക്കപ്പെടുക
  4. Stamp duty

    ♪ സ്റ്റാമ്പ് ഡൂറ്റി
    1. നാമം
    2. മുദ്രവില
    3. മുദ്രപത്രത്തിന്റെ വില
    4. മുദ്രപത്രത്തിൻറെ വില
  5. One who is not done his duties

    ♪ വൻ ഹൂ ഇസ് നാറ്റ് ഡൻ ഹിസ് ഡൂറ്റീസ്
    1. നാമം
    2. കടമകൾ ചെയ്തിട്ടില്ലാത്ത ആൾ
  6. Scrupulously discharges his duties

    ♪ സ്ക്രൂപ്യലസ്ലി ഡിസ്ചാർജസ് ഹിസ് ഡൂറ്റീസ്
    1. നാമം
    2. മുടക്കംവരുത്താതെ കടമചെയ്യുന്നവൻ
  7. Bound by duty

    ♪ ബൗൻഡ് ബൈ ഡൂറ്റി
    1. വിശേഷണം
    2. കടമയിൽ ബദ്ധമായ
  8. Duty paid

    1. വിശേഷണം
    2. ചുങ്കം കൊടുത്തുകഴിഞ്ഞ
  9. Duty officer

    ♪ ഡൂറ്റി ഓഫസർ
    1. നാമം
    2. ഡ്യൂട്ടിയിലിരിക്കുന്ന ഉദ്യോഗസ്ഥൻ
  10. Fatigue duty

    ♪ ഫറ്റീഗ് ഡൂറ്റി
    1. നാമം
    2. ഭടൻമാരുടെ ആയുധപ്രയോഗമല്ലാത്ത പണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക