1. Dyeing

    ♪ ഡൈിങ്
    1. നാമം
    2. ചായം മുക്കൽ
  2. Red dye

    ♪ റെഡ് ഡൈ
    1. നാമം
    2. ചായില്യം
    3. ചുവപ്പുചായം
  3. Tie and dye

    ♪ റ്റൈ ആൻഡ് ഡൈ
    1. നാമം
    2. ഡൈ ചെയ്ത് വസ്ത്രങ്ങൾക്ക് നിറം കൊടുക്കുന്ന ഒരു രീതി
  4. Tie dye

    ♪ റ്റൈ ഡൈ
    1. ക്രിയ
    2. ഡൈ ചെയ്ത് നിറം കൊടുക്കുക
  5. Dye

    ♪ ഡൈ
    1. നാമം
    2. വർണ്ണം
    3. നിറം
    4. ചായം
    1. ക്രിയ
    2. ചാമിടുക
    3. പുതിയ നിറം കൊടുക്കുക
    4. മാറ്റമില്ലാതാക്കുക
    5. വർണ്ണം കയറ്റുക
    6. ചായമിടുക
    1. -
    2. മുടി
    1. ക്രിയ
    2. ചായം കാച്ചുക
    1. -
    2. തുണി മുതലായവയുടെ നിറം മാറ്റാൻ ഉപയോഗിക്കുന്ന വർണ്ണവസ്തു
    1. നാമം
    2. വർണ്ണവസ്തു നൽകുന്ന പദാർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക