1. Dynamics

    ♪ ഡൈനാമിക്സ്
    1. നാമം
    2. ബലതന്ത്രം
    3. ചലനബലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
    4. ഗതിവിജ്ഞാനീയം
  2. Hydro-dynamic

    1. വിശേഷണം
    2. ജലശക്തിപരമായ
  3. Zoo dynamics

    ♪ സൂ ഡൈനാമിക്സ്
    1. നാമം
    2. പ്രാണിദേഹ വ്യാപാര ശാസ്ത്രം
  4. Dynamics branch

    ♪ ഡൈനാമിക്സ് ബ്രാൻച്
    1. നാമം
    2. ബലതന്ത്രം
    3. ചലനശാസ്ത്രം
  5. Dynamic website

    ♪ ഡൈനാമിക് വെബ്സൈറ്റ്
    1. നാമം
    2. ചലനാത്മകമായി ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം
  6. Hydro dynamics

    ♪ ഹൈഡ്രോ ഡൈനാമിക്സ്
    1. നാമം
    2. ജലശക്തി ശാസ്ത്രം
    3. ദ്രാവകഗതിവിജ്ഞാനം
  7. Dynamism

    ♪ ഡൈനമിസമ്
    1. നാമം
    2. സകലവസ്തുക്കളിലും ശക്തി അടങ്ങിയിട്ടുണ്ടെന്ൻ സിദ്ധാന്തം
  8. Dynamic

    ♪ ഡൈനാമിക്
    1. വിശേഷണം
    2. ശക്തിപരമായ
    3. ഊർജ്ജസംബന്ധിയായ
    4. ചലിക്കുന്ന ശക്തിയെക്കുറിച്ചുള്ള
    5. ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
    6. ചലനാത്മകമായ
    7. പരിവർത്തനാത്മകമായ
    8. ബലതന്ത്രപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക