1. Each and every

    ♪ ഈച് ആൻഡ് എവറി
    1. ഭാഷാശൈലി
    2. ഓരോന്നും
  2. Strain every nerve

    ♪ സ്റ്റ്റേൻ എവറി നർവ്
    1. ക്രിയ
    2. സർവ്വകരുത്തുമെടുത്ത് പ്രവർത്തിക്കുക
    3. കഠിന പ്രയത്നം ചെയ്യുക
  3. At every turn

    ♪ ആറ്റ് എവറി റ്റർൻ
    1. ഉപവാക്യം
    2. തൊട്ടതിനും പിടിച്ചതിനുമെല്ലാം
    1. നാമം
    2. എല്ലാ അവസരത്തിലും
  4. Every bit

    ♪ എവറി ബിറ്റ്
    1. അവ്യയം
    2. പാടേ
  5. Every dog has his day

    ♪ എവറി ഡോഗ് ഹാസ് ഹിസ് ഡേ
    1. നാമം
    2. ഏതൊരാൾക്കും ഉണ്ട് ഒരു നല്ലകാലം
  6. Every inch

    ♪ എവറി ഇൻച്
    1. വിശേഷണം
    2. പൂർണ്ണമായി
  7. Every inch /bit

    1. -
    2. പൂർണ്ണമായും
  8. Every inch a gentleman

    1. നാമം
    2. പൂർണ്ണമായും മാന്യൻ
  9. Every moment

    ♪ എവറി മോമൻറ്റ്
    1. നാമം
    2. നിമിഷം പ്രതി
  10. Every month

    ♪ എവറി മൻത്
    1. -
    2. എല്ലാമാസവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക