1. Ear-marked

    1. -
    2. തിരിച്ചറിയാനുള്ള അടയാളമിട്ട
    1. വിശേഷണം
    2. പ്രത്യേകകാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട
  2. Earmark

    ♪ ഇർമാർക്
    1. നാമം
    2. അടയാളം
    3. മുദ്ര
    1. ക്രിയ
    2. സ്ഥാനം നൽകുക
    3. നീക്കിവയ്ക്കുക
    1. നാമം
    2. തിരിച്ചറിയാനുളള അടയാളം
    1. ക്രിയ
    2. മൃഗത്തിൻറെ ചെവിയിൽ തിരിച്ചറിയാൻ വേണ്ടി കുത്തുന്ന പുളളി
    3. നിശ്ചിതകാര്യത്തിനുവേണ്ടി നീക്കി വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക