1. Early

    ♪ എർലി
    1. ക്രിയാവിശേഷണം
    2. കാലേകൂട്ടി
    1. വിശേഷണം
    2. മുമ്പുള്ള
    3. വേഗം
    1. ക്രിയാവിശേഷണം
    2. നേരത്തേ
    1. വിശേഷണം
    2. ആദ്യകാലത്തുള്ള
    3. പ്രതീക്ഷിച്ച സമയത്തിനു മുമ്പുള്ള
    1. ക്രിയാവിശേഷണം
    2. നേരത്തേകൂട്ടി
    1. വിശേഷണം
    2. പാകം വരാത്ത
  2. Early to bed and early to rise

    ♪ എർലി റ്റൂ ബെഡ് ആൻഡ് എർലി റ്റൂ റൈസ്
    1. ക്രിയ
    2. നേരത്തേ ഉറങ്ങുകയും ഉണരുകയും ചെയ്യുക
  3. Early days

    ♪ എർലി ഡേസ്
    1. നാമം
    2. ജീവതത്തിന്റെയും മറ്റും ആദ്യഘട്ടം
  4. Early moon

    ♪ എർലി മൂൻ
    1. നാമം
    2. ഉദയചന്ദ്രൻ
  5. Early riser

    ♪ എർലി റൈസർ
    1. നാമം
    2. രാവിലെ എഴുന്നേൽക്കുന്നവൻ
  6. Keep early hour

    ♪ കീപ് എർലി ഔർ
    1. ക്രിയ
    2. നേരത്തേ ഉറങ്ങുക
  7. Keep early hours

    ♪ കീപ് എർലി ഔർസ്
    1. ക്രിയ
    2. നേരത്തെ കിടക്കാൻ പോവുകയും എഴുന്നേൽക്കുകയും ചെയ്യുക
  8. An early bird

    ♪ ആൻ എർലി ബർഡ്
    1. നാമം
    2. നേരത്തേ ഉണരുന്നയാൾ
  9. The early bird catches the worm

    ♪ ത എർലി ബർഡ് കാചസ് ത വർമ്
    1. -
    2. ആദ്യം പ്രവർത്തിക്കുന്നവൻ വിജയിയാവുന്നു
  10. Early bird

    ♪ എർലി ബർഡ്
    1. നാമം
    2. അതിരാവിലെ എഴുന്നേൽക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക