1. Earn

    ♪ എർൻ
    1. ക്രിയ
    2. കിട്ടുക
    3. സമ്പാദിക്കുക
    4. സമാർജിക്കുക
    5. ആർജ്ജിക്കുക
    6. കരസ്ഥമാക്കുക
    7. സ്വായത്തമാക്കുക
    8. പണമുണ്ടാക്കുക
    1. -
    2. പണം നേടുക
    3. വരുമാനമുണ്ടാക്കുക
    4. അർഹതപ്പെടുക
  2. Earned

    ♪ എർൻഡ്
    1. -
    2. നേടിയ
    1. വിശേഷണം
    2. സമ്പാദിച്ച
    3. നേടപ്പെട്ട
  3. Earning

    ♪ എർനിങ്
    1. നാമം
    2. സമ്പാദ്യം
    1. -
    2. നേടിയിട്ട്
  4. Earnings

    ♪ എർനിങ്സ്
    1. നാമം
    2. ധനം
    3. വരുമാനം
    4. സമ്പാദ്യം
    5. ആദായം
  5. Earned leave

    1. നാമം
    2. ആർജിത അവധി
    3. ആർജ്ജിത അവധി
  6. One who earns

    ♪ വൻ ഹൂ എർൻസ്
    1. നാമം
    2. നേടുന്നവൻ
  7. Earning capacity

    ♪ എർനിങ് കപാസറ്റി
    1. നാമം
    2. സമ്പാദനശേഷി
  8. Ill-earned wealth

    1. നാമം
    2. തെറ്റായ വഴിയിലൂടെ സമ്പാദിച്ച സ്വത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക