1. Earth

    ♪ എർത്
    1. നാമം
    2. ഭൂമി
    3. ജീവികൾ
    4. നിലം
    5. തറ
    6. മണ്ൺ
    7. ലോകം
    8. ചരാചരങ്ങൾ
    9. ഭൂമിയിൽ ഘടിപ്പിക്കുന്ന വൈദ്യുതകമ്പി
    1. ക്രിയ
    2. കുഴിച്ചിടുക
    3. മാളത്തിലൊളിക്കുക
    1. നാമം
    2. പൂഴി
    3. ധര
    4. ഭൂഗോളം
    1. ക്രിയ
    2. ഭൂമിയിൽ വൈദ്യുതകമ്പി ഘടിപ്പിക്കുക
    3. മണ്ണിട്ടു മൂടുക
    4. മണ്ണു വിതറുക
    5. ധരണി
    6. മണ്ണ്
    1. നാമം
    2. ധരിത്രി
    3. ധരിനി
  2. Earthly

    ♪ എർത്ലി
    1. വിശേഷണം
    2. നശ്വരമായ
    3. മൺമയമായ
    4. ഐഹികമായ
    1. -
    2. പ്രാപഞ്ചികമാ
    1. വിശേഷണം
    2. ഒരു പ്രയോജനവുമില്ലാത്ത
    1. -
    2. നീചമായ
    1. വിശേഷണം
    2. ഭൗമികമായ
    3. ലൗകികം
    1. -
    2. മാനുഷികമായ
  3. Fox earth

    ♪ ഫാക്സ് എർത്
    1. നാമം
    2. കുറുക്കന്റെ ഒളിയിടം
  4. Earth born

    ♪ എർത് ബോർൻ
    1. വിശേഷണം
    2. ഭൂമിയിൽനിന്നുണ്ടായ
    3. ലൗകികവസ്തുക്കളെ സംബന്ധിച്ച
  5. Earth-bound

    1. വിശേഷണം
    2. ഭൂമിയിൽനിന്ൻ രക്ഷപെടാൻ കഴിവില്ലാത്ത
    3. ഭൂമിയിലേക്കു നീങ്ങുന്ന
    4. മണ്ണിൽ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന
  6. Earth house

    ♪ എർത് ഹൗസ്
    1. നാമം
    2. ഭൂമിക്കടിയിലുള്ള വാസസ്ഥലം
  7. Mother earth

    ♪ മതർ എർത്
    1. -
    2. ഭൂമാതാ
  8. Earth tremor

    ♪ എർത് റ്റ്റെമർ
    1. നാമം
    2. ലഘുഭൂകമ്പം
  9. Run to earth

    ♪ റൻ റ്റൂ എർത്
    1. ക്രിയ
    2. ദീർഘന്വേഷണത്തിനു ശേഷം കണ്ടെത്തുക
  10. Down-to-earth

    1. വിശേഷണം
    2. യാഥാർത്ഥ്യബോദമുള്ള
    1. ക്രിയ
    2. അന്വേഷിച്ചു കണ്ടുപിടിക്കുക
    1. വിശേഷണം
    2. വിനീതനായ
    1. ക്രിയ
    2. പ്രായോഗികമായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
    1. ഭാഷാശൈലി
    2. ഭവ്യതയാർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക