1. Eccentricity

    ♪ എക്സൻട്രിസറ്റി
    1. നാമം
    2. വൈചിത്യ്രം
    1. -
    2. വിലക്ഷണപ്രകൃതം
    3. കേന്ദ്രച്യൂതി
    1. നാമം
    2. വൈചിത്രം
    1. -
    2. കേന്ദ്രസ്ഥാനം തെറ്റൽ
    3. കിറുക്ക്
    1. നാമം
    2. പെരുമാറ്റത്തിലെ വിലക്ഷണമായ അസാധാരണത്വം
    3. അരക്കിറുക്ക്
  2. Eccentric

    ♪ ഇക്സെൻട്രിക്
    1. നാമം
    2. കിറുക്കൻ
    1. വിശേഷണം
    2. കിറുക്കുള്ള
    3. വിചിത്രമായ
    4. കേന്ദ്രത്തിൽനിന്നുക്കൂടി ചലിക്കുന്ന
    5. വിചിത്രസ്വാഭാവമുള്ള
    6. സാമാന്യവിരുദ്ധമായ
    1. നാമം
    2. കേന്ദ്രഭേദവൃത്തം
    3. വിഷമകേന്ദ്രചക്രം
    4. അസാധാരണ സ്വാഭാവമുള്ളവൻ
    5. വട്ടുപിടിച്ചവൻ
    1. -
    2. സാധാരണമല്ലാത്ത
    1. വിശേഷണം
    2. അരക്കിറുക്കുള്ള
    3. കേന്ദ്രത്തിൽനിന്നും ആകലുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക