1. Ecology

    ♪ ഇകാലജി
    1. നാമം
    2. പരിതഃസ്ഥിതവിജ്ഞാനം
    3. ജീവജാലകങ്ങളിൽ പരിതഃസ്ഥിതികളുടെ സ്വാധീനശക്തിയെ ക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം
    4. പരിസ്ഥിതി വിജ്ഞാനീയം
  2. Ecological transformation

    1. നാമം
    2. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
    3. പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്
  3. Ecologically fragile land

    1. നാമം
    2. പരിസ്തിതി പരമായി പ്രാധാന്യമുള്ള പ്രദേശം
    3. ഈ സ്ഥലത്തെ പ്രവർത്തികൾ വളരെയധികം പരിസ്ഥിതിയെ സ്വാധീനിക്കുന്നു
  4. Ecological

    ♪ ഈകലാജികൽ
    1. വിശേഷണം
    2. പാരിസ്ഥിതികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക