1. Economics

    ♪ എകനാമിക്സ്
    1. നാമം
    2. ധനശാസ്ത്രം
    3. സാമ്പത്തികശാസ്ത്രം
    4. രാജ്യപരിപാലനശാസ്ത്രം
    5. നിർവ്വാഹകവിദ്യ
    6. സന്പത്തിൻറെ ഉത്പാദനം
    7. അർത്ഥശാസ്ത്രം
    8. ഒരു രാജ്യത്തിൻറെ സാന്പത്തിക നില
    9. ധനതത്വശാസ്ത്രം
    10. സാന്പത്തികശാസ്ത്രം
  2. Economic condition

    ♪ എകനാമിക് കൻഡിഷൻ
    1. നാമം
    2. സാമ്പത്തികനില
  3. Steady state economics

    1. നാമം
    2. ദൃഡസ്ഥിത സമ്പദ്വ്യവസ്ഥ
  4. Economics of scale

    ♪ എകനാമിക്സ് ഓഫ് സ്കേൽ
    1. നാമം
    2. കൂടുതൽ വലിയ പരിമാണങ്ങൾ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങൾ
  5. Home economics

    ♪ ഹോമ് എകനാമിക്സ്
    1. നാമം
    2. ഗൃഹതന്ത്രം
    3. ഗൃഹഭരണ വിജ്ഞാനീയം
  6. Special economic zone

    ♪ സ്പെഷൽ എകനാമിക് സോൻ
    1. നാമം
    2. പ്രത്യേക സാമ്പത്തിക മേഖല
  7. Chermatic economics

    1. -
    2. പണത്തെക്കുറിച്ചുള്ള പഠ
  8. Economization

    1. നാമം
    2. ദുർവ്യയം
  9. Economical

    ♪ എകനാമികൽ
    1. വിശേഷണം
    2. ചെലവുചുരുക്കുന്ന
    3. പാഴ്ച്ചെലവൊഴിവാക്കുന്ന
    4. മിതവ്യയമായ
    5. ചെലവുകുറയ്ക്കുന്ന
    6. ക്രമമായി ചെലവിടുന്ന
    7. ചെലവു കുറയ്ക്കുന്ന
  10. Economically

    ♪ എകനാമിക്ലി
    1. -
    2. ചെലവുചുരുക്കിക്കൊണ്ട്
    3. സാമ്പത്തികദൃഷ്ട്യാ
    1. ക്രിയാവിശേഷണം
    2. ധനപരമായി
    3. ചെലവു ചുരുക്കിയിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക