1. Edge

    ♪ എജ്
    1. നാമം
    2. തീരം
    3. മുന
    1. ക്രിയ
    2. പ്രേരിപ്പിക്കുക
    1. നാമം
    2. കര
    3. വായത്തല
    4. മൂർച്ച
    5. കൂർത്തയറ്റം
    6. അറ്റം
    7. വരമ്പ്
    8. സീമ
    9. അഗ്രം
    10. ബുദ്ധിതീക്ഷണത
    11. വിഷമഘട്ടം
    1. ക്രിയ
    2. മൂർച്ചവരുത്തുക
    3. കോപം ജ്വലിപ്പിക്കുക
    4. കൂർപ്പിക്കുക
    5. വിളിമ്പു ചെത്തുക
    6. വക്ക്
    7. അരുക്
    8. വായ്ത്തല
  2. Cutting edge

    ♪ കറ്റിങ് എജ്
    1. നാമം
    2. വാൾ
    3. പ്രഭവസ്ഥാനം
    4. വാൾ, കത്തി തുടങ്ങിയവയുടെ മുന
    5. കത്തി തുടങ്ങിയവയുടെ മുന
  3. Double-edged

    1. വിശേഷണം
    2. ഇരുതലമൂർച്ചയുള്ള
    3. ഇരു വായ്ത്തലയുള്ള
  4. Double-edged-sword

    1. -
    2. ഇരുതലവാൾ
  5. Edge someone out

    1. ഉപവാക്യ ക്രിയ
    2. തലനാരിഴയ്ക്ക്ക് പരാജയപ്പെടുത്തുക
  6. Edge-on

    1. ക്രിയ
    2. പ്രേരിപ്പിക്കുക
  7. Two-edged

    1. വിശേഷണം
    2. ഇരുമുനയുള്ള
    3. ഇരുവശമൂർച്ചയുള്ള
    4. ദ്വിഫലാത്മകമായ
  8. Be on edge

    ♪ ബി ആൻ എജ്
    1. ക്രിയ
    2. എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലായിരിക്കുക
  9. Gilt-edged securities

    1. നാമം
    2. പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
    3. ഭദ്രനിക്ഷേപങ്ങൾ
  10. Knife-edge

    1. നാമം
    2. മൂർച്ചയുള്ള പ്രതലം
    3. കത്തിയുടെ വായ്ത്തല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക