1. Effect

    ♪ ഇഫെക്റ്റ്
    1. നാമം
    2. പ്രതീതി
    3. ഫലം
    4. അർത്ഥം
    5. ഉദ്ദേശ്യം
    6. ഉദ്ധിഷ്ടസിദ്ധി
    7. പ്രയോജനം
    8. ഗുണം
    9. ഉന്നം
    1. ക്രിയ
    2. പ്രാവർത്തികമായിത്തീരുക
    3. നടപ്പിൽ വരുത്തുക
    1. നാമം
    2. സ്വാധീനം
    3. അകമ്പടികൾ
    1. ക്രിയ
    2. ഫലം ഉളവാക്കുക
    3. ഉത്തരഫലം
  2. Effects

    ♪ ഇഫെക്റ്റ്സ്
    1. ക്രിയ
    2. നിറവേറ്റുക
    1. നാമം
    2. ജംഗമങ്ങൾ
    3. വിഭവങ്ങൾ
    1. ക്രിയ
    2. ഉളവാക്കുക
    3. നടപ്പിൽ വരുത്തുക
    4. സഫലമാക്കുക
    5. നിർവ്വഹിക്കുക
    6. വരുത്തിക്കൂട്ടുക
    7. ഫലിപ്പിക്കുക
    8. സംഭവിപ്പിക്കുക
  3. By-effect

    1. നാമം
    2. ഉപഫലം
    3. പരിണിത ഫലം
  4. Effective

    ♪ ഇഫെക്റ്റിവ്
    1. വിശേഷണം
    2. സഫലമായ
    3. പ്രാഭാവമുള്ള
    4. ഊർജ്ജിതമായ
    5. ഫലപ്രദമായ
    1. -
    2. യഥാർത്ഥത്തിലുള്ള
    1. വിശേഷണം
    2. പ്രയോജനമുള്ള
    3. നടപ്പിലാകുന്ന
  5. Effecting

    ♪ ഇഫെക്റ്റിങ്
    1. ക്രിയ
    2. ഫലവത്താക്കൽ
  6. Take effect

    ♪ റ്റേക് ഇഫെക്റ്റ്
    1. ക്രിയ
    2. പ്രാവർത്തികമായിത്തീരുക
    3. പ്രാബല്യത്തിൽവരുക
  7. Effectively

    ♪ ഇഫെക്റ്റിവ്ലി
    1. വിശേഷണം
    2. ഫലപ്രദമായി
  8. Ill effects

    ♪ ഇൽ ഇഫെക്റ്റ്സ്
    1. നാമം
    2. ദുഷ്ഫലങ്ങൾ
  9. Sound effect

    ♪ സൗൻഡ് ഇഫെക്റ്റ്
    1. നാമം
    2. സംഭാഷണവും സംഗീതവും അല്ലാതെ ചലച്ചിത്രാദികളിലും മറ്റുമുള്ള ശബ്ദങ്ങൾ
    3. ധ്വനി പ്രഭാവം
    4. കൃത്രിമമായ ശബ്ദവിശേഷം
  10. Of no effect

    ♪ ഓഫ് നോ ഇഫെക്റ്റ്
    1. ഭാഷാശൈലി
    2. ഫലമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക