#climatechange #കാലാവസ്ഥാവ്യതിയാനം എന്ന ആഗോള വിപത്തിനെ ഒന്നായി ചെറുക്കുക.
  1. Effective+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇഫെക്റ്റിവ്
      • യഥാര്‍ത്ഥത്തിലുള്ള
      • പ്രയോജനമുള്ള
    • വിശേഷണം :Adjective

      • പര്യാപ്‌തമായ
      • സഫലമായ
      • പ്രാഭാവമുള്ള
      • ഊര്‍ജ്ജിതമായ
      • ഫലപ്രദമായ
      • പ്രയോജനമുള്ള
      • നടപ്പിലാകുന്ന
  2. Effect+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇഫെക്റ്റ്
    • നാമം :Noun

      • പ്രതീതി
      • ഫലം
      • അര്‍ത്ഥം
      • പ്രഭാവം
      • ഉദ്ദേശ്യം
      • ഉദ്ധിഷ്‌ടസിദ്ധി
      • പ്രയോജനം
      • ഗുണം
      • ഉന്നം
      • സ്വാധീനം
      • അകമ്പടികള്‍
    • ക്രിയ :Verb

      • പ്രാവര്‍ത്തികമായിത്തീരുക
      • നടപ്പില്‍ വരുത്തുക
      • ഫലം ഉളവാക്കുക
      • ഉത്തരഫലം
  3. Give effect to+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗിവ് ഇഫെക്റ്റ് റ്റൂ
    • ക്രിയ :Verb

      • പ്രാവര്‍ത്തികമായിത്തീരുക
  4. Take effect+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റേക് ഇഫെക്റ്റ്
    • ക്രിയ :Verb

      • പ്രാവര്‍ത്തികമായിത്തീരുക
      • പ്രാബല്യത്തില്‍വരുക
  5. Effects+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇഫെക്റ്റ്സ്
    • നാമം :Noun

      • ജംഗമങ്ങള്‍
      • വിഭവങ്ങള്‍
    • ക്രിയ :Verb

      • നിറവേറ്റുക
      • ഉളവാക്കുക
      • നടപ്പില്‍ വരുത്തുക
      • സഫലമാക്കുക
      • നിര്‍വ്വഹിക്കുക
      • വരുത്തിക്കൂട്ടുക
      • ഫലിപ്പിക്കുക
      • സംഭവിപ്പിക്കുക
  6. Effectiveness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇഫെക്റ്റിവ്നസ്
    • നാമം :Noun

      • സാഫല്യം
      • ഫലപ്രദമായ അവസ്ഥ
  7. Effect less+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇഫെക്റ്റ് ലെസ്
    • വിശേഷണം :Adjective

      • നിഷ്‌ഫലമായ
  8. By-effect+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഉപഫലം
      • പരിണിത ഫലം
X