1. Efficacious

    ♪ എഫകേഷസ്
    1. വിശേഷണം
    2. സഫലമായ
    3. ഫലവത്തായ
    4. പ്രയോജനകരമായ
    5. ഉദ്ദിഷ്ടഫലം ഉളവാക്കുന്ന
    1. -
    2. നിറവേറ്റുന്ന
    1. വിശേഷണം
    2. സമർത്ഥമായ
    3. ഫലവത്താക്കുന്ന
  2. Efficacy

    ♪ എഫികാസി
    1. നാമം
    2. കാര്യക്ഷമത
    3. ഗുണം
    4. സാഫല്യം
    5. ഫലക്ഷമത
    6. ഫലംതരുന്ന സ്വഭാവം
    7. ഫലസിദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക