1. Effuse

    1. ക്രിയ
    2. പ്രവഹിപ്പിക്കുക
    3. ഒഴുകുക
    4. ചിതറുക
    5. ഒലിക്കുക
    6. ചൊരിയുക
    1. വിശേഷണം
    2. വിതറുന്ന
    3. ചിതറിയിരിക്കുന്ന
  2. Effusion

    1. നാമം
    2. സ്രവണം
    3. സ്രാവം
    4. പൊഴിച്ചിൽ
    5. ഒഴുകൽ
    6. വാർച്ച
    7. ധാരാവഹിയായ പ്രസംഗം
    8. ചൊരിച്ചിൽ
    9. ഊറിയ ദ്രവം
    10. പുറത്തേയ്ക്കുള്ള പ്രവാഹം
  3. Effusive

    ♪ എഫ്യൂസിവ്
    1. വിശേഷണം
    2. അനർഗളം പ്രവഹിക്കുന്ന
    3. അമിതമായ
    4. ധാരാളമായ
    5. അമിതാവേശമുള്ള
    6. ഉരുകി ഒലിച്ച് പിന്നീട് കട്ടിപിടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക