1. Electrical

    ♪ ഇലെക്ട്രികൽ
    1. വിശേഷണം
    2. വൈദ്യുതിയുമായി ബന്ധപ്പെട്ട
    3. വൈദ്യുതീപരമായ
    4. വൈദ്യുതീസ്വാഭാവമുള്ള
    5. വൈദ്യുതസംബന്ധമായ
    6. വൈദ്യുതഗുണമുള്ള
    7. വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന
  2. Electric chair

    ♪ ഇലെക്ട്രിക് ചെർ
    1. നാമം
    2. വധശിക്ഷ നൽകുന്നതിനുള്ള വൈദ്യുതീപ്രവർത്തിത കസേര
  3. Electric condenser

    ♪ ഇലെക്ട്രിക് കൻഡെൻസർ
    1. നാമം
    2. ആലക്തികശക്തി സംഭരണയന്ത്രം
  4. Electric field

    ♪ ഇലെക്ട്രിക് ഫീൽഡ്
    1. നാമം
    2. വൈദ്യുതീമൺഡലം
  5. Electric fire

    ♪ ഇലെക്ട്രിക് ഫൈർ
    1. നാമം
    2. വിദ്യൂച്ഛക്തി പ്രവർത്തിതമായ ഹീറ്റർ
  6. Electric guitar

    ♪ ഇലെക്ട്രിക് ഗിറ്റാർ
    1. നാമം
    2. വൈദ്യുതീ പ്രവർത്തിത ഗിത്താർ
  7. Electric light

    ♪ ഇലെക്ട്രിക് ലൈറ്റ്
    1. നാമം
    2. വിദ്യുദ്ദീപം
    3. വിദ്യുത്പ്രകാശം
  8. Electric railway

    ♪ ഇലെക്ട്രിക് റേൽവേ
    1. -
    2. വൈദ്യുതകൊണ്ട് പ്രവർത്തിക്കുന്ന റെയിൽവേ
  9. Electric shock

    ♪ ഇലെക്ട്രിക് ഷാക്
    1. നാമം
    2. വൈദ്യുതാഘാതം
  10. Electric switch

    1. നാമം
    2. വൈധ്യുധി നിഗമന ആഗമന നിയന്ത്രണ യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക