1. Electromagnetic

    ♪ ഇലെക്റ്റ്റോമാഗ്നെറ്റിക്
    1. വിശേഷണം
    2. വൈദ്യുതകാന്തശക്തിയുള്ള
  2. Electromagnet

    ♪ ഇലെക്റ്റ്റോമാഗ്നറ്റ്
    1. നാമം
    2. വൈദ്യുതകാന്തം
    3. വിദ്യുച്ഛക്തി പ്രവഹിപ്പിച്ചിട്ടുള്ള കമ്പിച്ചുരുളുകളാൽ ചുറ്റപ്പെട്ട ധാതുമിശ്രമില്ലാത്ത ഇരുമ്പുകഷണം
  3. Electromagnetism

    ♪ ഇലെക്റ്റ്റോമാഗ്നറ്റിസമ്
    1. നാമം
    2. വൈദ്യുതകാന്ത ശ്ക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക