1. Electron

    ♪ ഇലെക്റ്റ്റാൻ
    1. നാമം
    2. വൈദ്യുതി ആധാനം ചെയ്തിട്ടുള്ള സൂക്ഷ്മ കണം
    3. എല്ലാ പരമാണുക്കളിലും അടങ്ങിയിരിക്കുന്ന ഋണചാർജ്ജുള്ള കണിക
    4. സൂക്ഷ്മകണം
  2. Electronic

    ♪ ഇലെക്റ്റ്റാനിക്
    1. വിശേഷണം
    2. ഇലക്ട്രാനുകളെ സംബന്ധിച്ച
    3. ഇലക്ട്രാണിക് ശാസ്ത്രത്തെ സംബന്ധിച്ച
    4. ഇലക്ട്രാണിക് വിദ്യ ഉപയോഗിക്കുന്ന
    5. ഇലക്ട്രാൺ പ്രവാഹത്തെ സംബന്ധിച്ച
    6. ഇലക്ട്രോണിക് വിദ്യ ഉപയോഗിക്കുന്ന
    7. ഇലക്ട്രോൺ പ്രവാഹത്തെ സംബന്ധിച്ച
  3. Electronics

    ♪ ഇലെക്റ്റ്റാനിക്സ്
    1. നാമം
    2. വാതകശൂന്യ മാധ്യമത്തിലോ വാതകത്തിലോ അർദ്ധവാഹിയിലോ വിദ്യുച്ഛക്തിയുടെ പ്രവർത്തനം സംബന്ധിച്ച ശാസ്ത്രവും സാങ്കേതികവിദ്യയും
    3. നിർവാതകത്തിലോ, വാതകത്തിലോ, അർദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്ത്രം
    4. നിർവാതകത്തിലോ വാതകത്തിലോ അർദ്ധചാലകത്തിലോ വിദ്യുച്ഛക്തിയുടെ ചാലനം സംബന്ധിച്ച ശാസ്ത്രം
  4. Electronically

    ♪ ഇലെക്റ്റ്റാനികലി
    1. ക്രിയാവിശേഷണം
    2. ഇലക്ട്രാൺ വഴി
    3. ഇലക്ട്രോൺ വഴി
  5. Electronic-mail

    1. നാമം
    2. ഇന്റർനെറ്റ് വഴി കത്തിടപാടുകൾ നടത്തുന്ന രീതി
    3. കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുപയോഗിച്ചുള്ള സന്ദേശവിനിമയം
  6. Electronic brain

    ♪ ഇലെക്റ്റ്റാനിക് ബ്രേൻ
    1. നാമം
    2. കമ്പ്യൂട്ടർ
  7. Electron microscope

    ♪ ഇലെക്റ്റ്റാൻ മൈക്രസ്കോപ്
    1. നാമം
    2. ഇലക്ട്രാൺ സൂക്ഷ്മദർശിനി
    3. പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രാണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
    4. ഇലക്ട്രോൺ സൂക്ഷ്മദർശിനി
    5. പ്രകാശകിരണങ്ങൾക്കു പകരം ഇലക്ട്രോണിക് കിരണങ്ങൾ ഉപയോഗിക്കുന്ന അതിശക്തമായ സൂക്ഷ്മദർശിനി
  8. Electronic publishing

    ♪ ഇലെക്റ്റ്റാനിക് പബ്ലിഷിങ്
    1. നാമം
    2. പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റർനെറ്റിലൂടെ നിർമിക്കുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക