1. Explorer

    ♪ ഇക്സ്പ്ലോറർ
    1. നാമം
    2. ദേശപരിവേക്ഷകൻ
    3. അന്വേഷകൻ
    4. ദേശപര്യവേഷകൻ
  2. Internet explorer

    ♪ ഇൻറ്റർനെറ്റ് ഇക്സ്പ്ലോറർ
    1. നാമം
    2. മൈക്രാസോഫ്റ്റ് കമ്പനിയുടെ ഒരു ബ്രൗസർ സോഫ്റ്റ് വെയർ
  3. Exploration

    ♪ എക്സ്പ്ലറേഷൻ
    1. നാമം
    2. രാജ്യാന്വേഷണ സഞ്ചാരം
    3. ആരായൽ
    4. പര്യവേക്ഷണം
    5. സൂക്ഷ്മപരിശോധന
    6. കണ്ടുപിടിത്തത്തിനു വേണ്ടിയുള്ള സഞ്ചാരം
    7. സൂക്ഷ്മ പരിശോധന
  4. Explore

    ♪ ഇക്സ്പ്ലോർ
    1. ക്രിയ
    2. ആരായുക
    3. പര്യവേക്ഷണം നടത്തുക
    4. അന്വേഷണാർത്ഥം സഞ്ചരിക്കുക
    5. സൂക്ഷ്മനിരീക്ഷണം ചെയ്യുക
    6. സ്പർശിച്ചു പരിശോധിക്കുക
    7. വിവരശേഖരണത്തിനായി സഞ്ചരിക്കുക
    8. സമഗ്രപഠനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക